Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Flatter

    • ക്രിയ Verb

      • പുകഴ്‌ത്തുക
      • മുഖസ്‌തുതി പറയുക
      • വാഴ്‌ത്തിപ്പറയുക
      • തൃപ്തിപ്പെടുത്തുക
      • മിഥ്യാഭിമാനം തോന്നുക
      • സുന്ദരമാക്കി തോന്നിക്കുന്ന
      • പുകഴ്ത്തുക
      • മുഖസ്തുതി ചെയ്യുക
      • സ്വയം അഭിനന്ദിക്കുക
  2. Flattery

      • ശ്ലാഘ
      • മുഖസ്‌തുതി
      • വ്യാജസ്‌തുതി
      • കപടസ്‌തുതി
      • അതിപ്രശംസ
      • വ്യാജസ്തുതി

    Flattering

    • വിശേഷണം Adjective

      • മുഖസ്‌തുതിക്കാരനായ
      • പുകഴ്‌ത്തുന്ന
      • സ്‌തുതിമയമായ
      • പ്രശംസാമയമായ
      • സുന്ദരമായിതോന്നുന്ന

    Flatteringly

    • വിശേഷണം Adjective

      • സ്‌തുതിമയമായി
      • പ്രശംസാമയമായി

    Flatterer

    • നാമം Noun

      • മുഖസ്‌തുതിക്കാരന്‍
      • വൈതാളികന്‍
      • പ്രശംസകന്‍
      • പുകഴ്ത്തുന്നവന്‍
      • മുഖസ്തുതിക്കാരന്‍
      • തൃപ്തിപ്പെടുത്തുന്നവന്‍

    Flattery

    • നാമം Noun

      • ചാടൂക്തി
      • മധുരവചനം
      • മുഖസ്‌തുതി പറയല്‍
      • മുഖസ്തുതിപറയല്‍

    Self flattery

    • നാമം Noun

      • ആത്മപ്രശംസ

    Flatter oneself

    • ക്രിയ Verb

      • ആത്മവിശ്വാസമുണ്ടായിരിക്കുക