വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Fleet ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Fleet വിശേഷണം Adjective ചുറുചുറുക്കുള്ള വേഗതയുള്ള വേഗത്തില്‍ പോകുന്ന ചടുലമായ നാമം Noun പക്ഷിക്കൂട്ടം കപ്പല്‍പ്പട വിമാനക്കൂട്ടം മോട്ടോര്‍ കാര്‍ക്കൂട്ടം കപ്പല്‍സൈന്യം യുദ്ധനൗകാഗണം നാവികശക്തി വാഹനക്കൂട്ടം വാഹനാവലി ക്രിയ Verb അതിവേഗമായും നിശ്ശബ്‌ദമായും നീങ്ങുക കപ്പല്‍പട കപ്പല്‍നിര പക്ഷിക്കൂട്ടംവേഗതയുള്ള Fleet footed വിശേഷണം Adjective വേഗം നടക്കുന്ന ദ്രുതഗതിയില്‍ നടക്കുന്ന Fleeting വിശേഷണം Adjective നശ്വരമായ ക്ഷണികമായ Fleetingly വിശേഷണം Adjective ക്ഷണികമായി നശ്വരമായി ഭംഗുരമായി Fleet admiral നാമം Noun ഫ്‌ളീറ്റ് അഡ്‌മിറല്‍ (നാവികസേനയുടെ ഉന്നതാധികാരി) ഒന്നാം വിഭാഗത്തില്‍പെട്ട നാവികമേധാവി Fleet street നാമം Noun പത്രപ്രവര്‍ത്തനം ലണ്ടനിലെ വര്‍ത്തമാനപത്രക്കാരുടെ പ്രധാന താവളം പത്രപ്രവര്‍ത്തകന്‍മാര്‍ ഫ്‌ളീറ്റ് സ്‌ട്രീറ്റ് (ലണ്ടന്‍ പത്രപ്രവര്‍ത്തക സമൂഹം)