Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Flick something away

    • ഉപവാക്യ ക്രിയPhrasal verb

      • പെട്ടെന്നുള്ള ചലനത്തിലൂടെ എന്തെങ്കിലും മാറ്റുക
  2. Flick

    • നാമം Noun

      • മൃദുതാഡനം
      • തട്ട്‌
      • സിനിമ
      • ചെറിയ അടി
      • സ്വല്‍പാഘാതം
      • മൃദു താഡനം
      • തെരുതെരെ പേജ്‌ മറിക്കല്‍
      • തെരുതെരെ
      • ചാട്ട കൊണ്ടുള്ള ചെറു അടി
      • വിരല്‍കൊണ്ട്‌ തെറിപ്പിക്കല്‍
      • ലഘുപ്രഹരം

    Flick knife

    • നാമം Noun

      • കൈപ്പിടിയില്‍ ബ്ലേഡുള്ള കത്തി

    Flick something from

    • ഉപവാക്യ ക്രിയPhrasal verb

      • പെട്ടെന്നുള്ള ചലനത്തിലൂടെ എന്തെങ്കിലും മാറ്റുക

    Flick something off

    • ഉപവാക്യ ക്രിയPhrasal verb

      • പെട്ടെന്നുള്ള ചലനത്തിലൂടെ എന്തെങ്കിലും മാറ്റുക

    Flick through

    • ഉപവാക്യ ക്രിയPhrasal verb

      • പേജ്‌ മറിക്കുക

    Flick

    • ക്രിയ Verb

      • തട്ടുക
      • ആട്ടുക
      • എറിയുക
      • അടിക്കുക
      • ഇളക്കുക
      • വെട്ടിക്കുക
      • ഉതറുക
      • ചാട്ടകൊണ്ടുള്ള ചെറു അടി
      • ഉതറല്‍