Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Flint

    • വിശേഷണം Adjective

      • കട്ടിയുള്ള
      • കട്ടിയുള്ള അഭ്രശില
      • അഗ്നിസ്രാവം
    • നാമം Noun

      • തീക്കല്ല്‌
      • കാഠിന്യമുള്ള ഏതെങ്കിലും വസ്‌തു
      • ഫ്‌ളിന്റ്‌ സ്റ്റോണ്‍ (ഒരു തരം ഉറപ്പുള്ള കല്ല്‌)
      • തീത്തട്ടിക്കല്ല്‌
      • ശിഖിമുഖക്കല്ല്‌
      • അഭ്രശില
      • ആയുധമായി പ്രാകൃതമനുഷ്യര്‍ ഉപയോഗിച്ചിരുന്ന കല്ലുകള്‍
      • ചക്കുമുക്കിക്കല്ല്‌
    • ക്രിയ Verb

      • ക്രൂരമുഖം കാട്ടുക
      • തീക്കല്ല്
      • ഏറ്റവും ഉറപ്പേറിയ ഏതെങ്കിലും വസ്തു
  2. Flinty

    • വിശേഷണം Adjective

      • കഠിനഹൃദയനായ
      • ക്രൂരമായ
      • ക്രൂരനായ
      • തീക്കല്ലുപോലുള്ള
      • ചക്കുമുക്കിക്കല്ലുകൊണ്ടുണ്ടാക്കിയ

    Flint stone

    • നാമം Noun

      • തീക്കല്ല്‌

    Skin flint

    • നാമം Noun

      • ഔദാര്യമില്ലാത്ത പിശുക്കനായ മനുഷ്യന്‍

    Flintlock

    • നാമം Noun

      • ചക്കുമുക്കി തോക്ക്‌
      • പഴയതരം തോക്ക്‌