ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Flip
-
- ഉന്ത്
-
വിശേഷണം Adjective
- നിസ്സാരമായ
-
വ്യാക്ഷേപകം Interjection
- ഫ്‌ളിപ് (ആശ്ചര്യമോ സങ്കടമോ സൂചിപ്പിക്കുന്ന പദം)
-
നാമം Noun
- തള്ള്
- നാണയം കൈവിരല്‍ കൊണ്ടു തെറിപ്പിക്കല്‍
- ലഘുയാത്ര
- കറങ്ങിയടിക്കല്‍
-
ക്രിയ Verb
- വലിച്ചെറിയുക
- ജ്വലിപ്പിക്കുക
- എറിയുക
- ഞൊട്ടുക
- ആത്മനിയന്ത്രണം നഷ്‌ടപ്പെടുക
- ഞൊടിക്കുക
- ഞൊടിക്കല്‍
- വിരല്‍ കൊണ്ട് നാണയവും മറ്റും കറക്കിയെറിയുക
- മേല്‍പ്പോട്ടെറിയുക
- തോണ്ടിയെറിയുക
-
-
Flip flop
-
ഭാഷാശൈലി Idiom
- അഭിപ്രായം മാറ്റുക
Flip one's lid
-
ഭാഷാശൈലി Idiom
- ക്രുദ്ധനാവുക
- ക്ഷമകെടുക
Flip chart
-
നാമം Noun
- ഫ്‌ളിപ് ചാര്‍ട്ട്
- കോണ്‍ഫറന്‍സുകളില്‍ കാണികള്‍ക്ക് വിവരം നല്‌കാന്‍ സ്റ്റാന്റില്‍ ചേര്‍ത്തു വയ്‌ക്കുന്ന വലിയ കടലാസ്
Flip flop
-
നാമം Noun
- മെതിയടി
Flip flopper
-
നാമം Noun
- അവസരവാദി
- നയങ്ങളിലും അഭിപ്രായങ്ങളിലും അവസരോചിതമായി മാറ്റം വരുത്തുന്നയാൾ
Flip side
-
നാമം Noun
- മറുവശം
- പുറകുവശം
- അപ്രധാനവശം
Flip one's lid
-
ക്രിയ Verb
- നിയന്ത്രണം വിടുക
-












Click it and Unblock the Notifications