Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Flip side

    • നാമം Noun

      • മറുവശം
      • പുറകുവശം
      • അപ്രധാനവശം
  2. Flip

      • ഉന്ത്‌

    Flip

    • വിശേഷണം Adjective

      • നിസ്സാരമായ

    Flip flop

    • ഭാഷാശൈലി Idiom

      • അഭിപ്രായം മാറ്റുക

    Flip

    • വ്യാക്ഷേപകം Interjection

      • ഫ്‌ളിപ്‌ (ആശ്ചര്യമോ സങ്കടമോ സൂചിപ്പിക്കുന്ന പദം)

    Flip

    • നാമം Noun

      • തള്ള്‌
      • നാണയം കൈവിരല്‍ കൊണ്ടു തെറിപ്പിക്കല്‍
      • ലഘുയാത്ര
      • കറങ്ങിയടിക്കല്‍

    Flip chart

    • നാമം Noun

      • ഫ്‌ളിപ്‌ ചാര്‍ട്ട്‌
      • കോണ്‍ഫറന്‍സുകളില്‍ കാണികള്‍ക്ക്‌ വിവരം നല്‌കാന്‍ സ്റ്റാന്റില്‍ ചേര്‍ത്തു വയ്‌ക്കുന്ന വലിയ കടലാസ്‌

    Flip

    • ക്രിയ Verb

      • വലിച്ചെറിയുക
      • ജ്വലിപ്പിക്കുക
      • എറിയുക
      • ഞൊട്ടുക
      • ആത്മനിയന്ത്രണം നഷ്‌ടപ്പെടുക
      • ഞൊടിക്കുക
      • ഞൊടിക്കല്‍
      • വിരല്‍ കൊണ്ട്‌ നാണയവും മറ്റും കറക്കിയെറിയുക
      • മേല്‍പ്പോട്ടെറിയുക
      • തോണ്ടിയെറിയുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍