Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Floatation

    • നാമം Noun

      • വായുവില്‍ ചലിക്കല്‍
      • ഉത്‌പ്ലവനം
    • ക്രിയ Verb

      • ഒഴുക്കല്‍
      • പ്രചാരത്തിലാക്കല്‍
  2. Float on air

    • ഭാഷാശൈലി Idiom

      • അത്യധികം ഉത്സാഹം തോന്നുക

    Float

    • നാമം Noun

      • ചില്ലറ
      • ചങ്ങാടം പൊങ്ങുതടി
      • പൊങ്ങിയൊഴുകുന്ന വസ്‌തു
      • വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വസ്‌തു
      • ഫ്‌ളോട്ട്‌ (ഘോഷയാത്രയില്‍ പ്രദര്‍ശിപ്പിക്കുവാന്‍ തയ്യാറാക്കിയ ലോറിയിലോ വണ്ടിയിലോ ഉള്ള കാഴ്‌ചദൃശ്യങ്ങള്‍
      • ജലജീവിയുടെ വായു അറ
      • പൊങ്ങിക്കിടക്കുക
      • പ്ലവിക്കുക

    Floatel

    • നാമം Noun

      • ഒരു ബോട്ടിനെ ഹോട്ടൽ ആയി ഉപയോഗിക്കുക

    Floater

    • നാമം Noun

      • അബദ്ധം
      • മണ്ടത്തരം

    Float about

    • ഉപവാക്യ ക്രിയPhrasal verb

      • അപവാദം പ്രചരിക്കുക
      • അറിയാത്തതോ എടുത്തു പറയാത്തതോ ആയ സ്ഥലത്ത്‌ ഉണ്ടാവുക

    Float

    • ക്രിയ Verb

      • അടിയുക
      • ഒഴുകുക
      • ഒലിക്കുക
      • പരക്കുക
      • പൊങ്ങുമാറാക്കുക
      • നീന്തുക
      • അഭിപ്രായം പറയുക
      • ഒഴുക്കുക
      • വെള്ളത്തില്‍ പൊങ്ങിക്കിടക്കുക
      • മീതെ നീന്തുക
      • വായുവില്‍ ചലിക്കുക
      • ഉദ്ദേശ്യരഹിതമായി അങ്ങിങ്ങുചരിക്കുക
      • കമ്പനിസ്ഥാപിക്കുക
      • പ്രചാരത്തിലാക്കുക
      • നാണയം സമതുലനമാക്കുക
      • ഓഹരികള്‍ വില്‌ക്കാന്‍ വയ്‌ക്കുക

    Float around

    • ക്രിയ Verb

      • വെറുതെ സമയം കളയുക
      • പരക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍