Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Flock

      • സമൂഹം
      • സംഘം
      • ബന്ധുക്കളുടെ കൂട്ടം
    • നാമം Noun

      • കൂട്ടം
      • പക്ഷിക്കൂട്ടം
      • തലമുടിക്കെട്ട്‌
      • പറ്റം
      • ജട
      • ക്രിസ്‌തീയസംഘം
      • മൃഗക്കൂട്ടം
      • ഫ്‌ളോക്ക്‌
      • രോമക്കെട്ട്‌
      • മനുഷ്യക്കൂട്ടം
      • പള്ളിയിലെ അംഗങ്ങള്‍
      • ഉറ്റവരുടെയും ഉടയവരുടെയും കൂട്ടം
      • മെത്തയ്‌ക്കുള്ളില്‍ നിറയ്‌ക്കുന്ന വസ്‌തു
    • ക്രിയ Verb

      • ഏകീഭവിക്കുക
      • ഒന്നിച്ചു കൂടുക
      • കൂട്ടം കൂടുക
      • പറ്റമായി പോവുക
      • സംഘം ചേരുക
      • അണി ചേരുക
  2. Flock bed

      • കമ്പിളിമെത്ത

    Flock of sheep

    • നാമം Noun

      • ആട്ടിന്‍ കൂട്ടം
      • ആട്ടിന്‍ പറ്റം