Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Flop

      • ഭംഗം
      • വീഴ്ച
    • നാമം Noun

      • പരാജയം
      • പൂര്‍ണ്ണപരാജയം
      • പൊളി
      • പെട്ടെന്നു നിലംപതിക്കല്‍
      • ഫ്‌ളോട്ടിംഗ്‌ പോയിന്റ്‌
      • കടകട ശബ്‌ദം
      • പ്രയാസപ്പെട്ടുള്ള നീങ്ങല്‍
    • ക്രിയ Verb

      • പരാജയപ്പെടുക
      • നിഷ്‌ഫലമാകുക
      • ഉറങ്ങുക
      • ചിറകടിക്കുക
      • ഉലയുക
      • ദുര്‍ബലമായോ വിലക്ഷണമായോ നീങ്ങുക
      • ശബ്‌ദത്തോടെ വീഴുക
      • താഴെവീഴുക
      • ക്ഷീണിച്ചിരിക്കുക
      • വെള്ളത്തില്‍ വീഴുന്നതുപോലെ ശബ്‌ദമുണ്ടാക്കുക
  2. Flip flop

      • ഓരോ അവസ്ഥയും ഒരു ബൈനറി അക്കത്തെ സൂചിപ്പിക്കുന്നു

    Floppy

    • വിശേഷണം Adjective

      • വഴങ്ങുന്ന
      • വളയുന്ന
      • മൃദുവായ
      • അയഞ്ഞ
      • കട്ടിയില്ലാത്ത

    Flip flop

    • ഭാഷാശൈലി Idiom

      • അഭിപ്രായം മാറ്റുക

    Flip flop

    • നാമം Noun

      • മെതിയടി
      • രണ്ട്‌ സ്ഥിരമായ അവസ്ഥകളില്‍ ഒന്നിലേക്ക്‌ മാറ്റാവുന്ന ഒരു ഇലക്‌ട്രാണിക്‌ സങ്കേതം

    Flip flopper

    • നാമം Noun

      • അവസരവാദി
      • നയങ്ങളിലും അഭിപ്രായങ്ങളിലും അവസരോചിതമായി മാറ്റം വരുത്തുന്നയാൾ

    Floppy

    • നാമം Noun

      • നശിക്കുന്ന
      • ദുര്‍ബലം
      • പൊട്ടുന്ന

    Flop back

    • ക്രിയ Verb

      • വീഴുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍