Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Flora

    • നാമം Noun

      • വൃക്ഷസസ്യാദികള്‍
      • ഒരു ദേശത്തോ കാലത്തോ ഉള്ള സസ്യങ്ങള്‍
      • സസ്യജാലം
      • സസ്യവര്‍ഗ്ഗം
      • വൃക്ഷ വിവരണം
      • ഔഷധസമൂഹം
      • സ്ഥാവരജാലം
      • ഒരു ഭൂപ്രദേശത്തെയോ ഒരു കാലഘട്ടത്തിലെയോ സസ്യജാലം
      • പൂച്ചെടി വിവരണം
      • സസ്യജാലവിവരണം
  2. Fauna and flora

      • ജന്തുവര്‍ഗ്ഗവും സസ്യവര്‍ഗ്ഗവും

    Floral

    • വിശേഷണം Adjective

      • പുഷ്‌പസംബന്ധിയായ
      • പൂക്കള്‍കൊണ്ടുണ്ടാക്കിയ
      • പൂക്കള്‍ കൊണ്ടുണ്ടാക്കിയ
      • സസ്യജാലത്തെ സംബന്ധിച്ച
      • പുഷ്‌പത്തിന്റെ
      • വൃക്ഷവിവരണം സംബന്ധിച്ച
      • പുഷ്പത്തിന്‍റെ
      • പുഷ്പാലംകൃതമായ
      • പുഷ്പങ്ങളെ സംബന്ധിച്ച

    Florally

    • വിശേഷണം Adjective

      • പുഷ്‌പസംബന്ധിയായി

    Fauna and flora

    • നാമം Noun

      • ഒരു പ്രത്യേക ഭൂപ്രദേശത്തുള്ള സസ്യജന്തുജാലങ്ങള്‍

    Flora and fauna

    • നാമം Noun

      • സസ്യജാലങ്ങളും മൃഗങ്ങളും

    Floral leaf

    • നാമം Noun

      • പുഷ്‌പപത്രം