ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Floridly
-
വിശേഷണം Adjective
- അരുണ വര്‍ണ്ണമായി
- അത്യലംകൃതമായി
-
-
Fauna and flora
-
- ജന്തുവര്‍ഗ്ഗവും സസ്യവര്‍ഗ്ഗവും
Floral
-
വിശേഷണം Adjective
- പുഷ്‌പസംബന്ധിയായ
- പൂക്കള്‍കൊണ്ടുണ്ടാക്കിയ
- പൂക്കള്‍ കൊണ്ടുണ്ടാക്കിയ
- സസ്യജാലത്തെ സംബന്ധിച്ച
- പുഷ്‌പത്തിന്റെ
- വൃക്ഷവിവരണം സംബന്ധിച്ച
- പുഷ്പത്തിന്‍റെ
- പുഷ്പാലംകൃതമായ
- പുഷ്പങ്ങളെ സംബന്ധിച്ച
Florally
-
വിശേഷണം Adjective
- പുഷ്‌പസംബന്ധിയായി
Fauna and flora
-
നാമം Noun
- ഒരു പ്രത്യേക ഭൂപ്രദേശത്തുള്ള സസ്യജന്തുജാലങ്ങള്‍
Flora
-
നാമം Noun
- വൃക്ഷസസ്യാദികള്‍
- ഒരു ദേശത്തോ കാലത്തോ ഉള്ള സസ്യങ്ങള്‍
- സസ്യജാലം
- സസ്യവര്‍ഗ്ഗം
- വൃക്ഷ വിവരണം
- ഔഷധസമൂഹം
- സ്ഥാവരജാലം
- ഒരു ഭൂപ്രദേശത്തെയോ ഒരു കാലഘട്ടത്തിലെയോ സസ്യജാലം
- പൂച്ചെടി വിവരണം
- സസ്യജാലവിവരണം
Flora and fauna
-
നാമം Noun
- സസ്യജാലങ്ങളും മൃഗങ്ങളും
Floral leaf
-
നാമം Noun
- പുഷ്‌പപത്രം
-












Click it and Unblock the Notifications