Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Flotsam and jetsam

    • ഭാഷാശൈലി Idiom

      • അലഞ്ഞുതിരിയുന്നവര്‍
      • നാടോടികള്‍
      • വേണ്ടാത്ത വസ്‌തുക്കള്‍
      • അല്ലറ ചില്ലറ സാധനങ്ങള്‍
  2. Flotsam

    • നാമം Noun

      • കപ്പല്‍ പൊളിഞ്ഞ്‌ കടലില്‍ ഒഴുകിവരുന്ന സാധനങ്ങള്‍
      • കപ്പല്‍ പൊളിഞ്ഞ്‌ കടലില്‍ ഒഴുകിനടക്കുന്ന സാധനങ്ങള്‍
      • കപ്പലപകടം മൂലം കടലിലൊഴുകി നടക്കുന്ന സാധനങ്ങള്‍
      • വിദീര്‍ണ്ണനൗവസ്തുജാതം
      • സമുദായബന്ധമില്ലാതെ ജീവിക്കുന്നവന്‍