Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Fly

      • ചിറകടിക്കുക
      • പലായനം ചെയ്യുകഈച്ച
    • നാമം Noun

      • ഈച്ച
      • ചൂണ്ടയിലിടുന്ന ഇര
      • ഈച്ചകള്‍ മൂലം സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും ഉണ്ടാകുന്ന രോഗം
      • കണ്ണിലെ കരട്‌
      • സിബ്ബുകൊണ്ടോ ബട്ടണ്‍കൊണ്ടോ ബന്ധിപ്പിച്ച പാന്റിന്റെ മുന്‍വശത്തെ തുറന്ന ഭാഗം
    • ക്രിയ Verb

      • പറക്കുക
      • പറപ്പിക്കുക
      • ഒളിച്ചോടുക
      • പാറുക
      • ധൃതികൂട്ടുക
      • പായുക
      • പലായനം ചെയ്യുക
      • അതിവേഗം ചലിക്കുക
      • കുതിച്ചോടുക
      • വിമാനത്തെ നിയന്ത്രിക്കുക
      • വിമാനത്തില്‍ കൊണ്ടുപോകുക
      • കൊടിപറപ്പിക്കുക
      • പറത്തുക
      • വിമാനമോടിക്കുക
  2. Dragon fly

      • ഓണപ്പാറ്റ

    A fly on the wall

    • ഭാഷാശൈലി Idiom

      • പ്രാധാന്യമില്ലാത്ത വ്യക്തി

    As the crows fly

    • ഭാഷാശൈലി Idiom

      • വളവില്ലാതെ
      • ചരിവില്ലാതെ

    Damsel fly

    • നാമം Noun

      • ഒരു തരം തുമ്പി

    Dragon fly

    • നാമം Noun

      • തുമ്പി

    Eye fly

    • നാമം Noun

      • കണ്ണീച്ച

    Fire fly

    • നാമം Noun

      • മിന്നാമിനുങ്ങ്‌
      • ഈയാംപാറ്റ