Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Foolish

    • വിശേഷണം Adjective

      • ബുദ്ധിശൂന്യമായ
      • ചിന്താശൂന്യമായ
      • വിഡ്‌ഢിയായ
      • വിഡ്‌ഢിത്തമായ
      • വിവേകരഹിതമായ
      • വിഡ്‌ഢിത്തംനിറഞ്ഞ
      • മൂര്‍ഖമായ
      • വ്യാമൂഢമായ
      • ആലോചനാശൂന്യമായ
      • വിഡ്ഢിയായ
      • മണ്ടത്തരമായ
      • വിവേചനശക്തിയില്ലാതെ
  2. Penny wise and pound foolish

    • വിശേഷണം Adjective

      • ചെറിയ കാര്യങ്ങളില്‍ പിശുക്കു പിടിക്കുകയും വലിയ കാര്യങ്ങളില്‍ പാഴ്‌ച്ചെലവു ചെയ്യുകയും ചെയ്യുന്ന

    Foolishly

    • വിശേഷണം Adjective

      • വിഡ്‌ഢിത്തമായി
      • വിവേകരഹിതമായി

    Foolishly

    • ക്രിയാവിശേഷണംAdverb

      • വിഡ്‌ഢിത്തത്തോടെ
      • മൂഢകരമായി
      • അവിവേകമായി

    Foolish act

    • നാമം Noun

      • മണ്ടന്‍പ്രവൃത്തി

    Foolish fancy

    • നാമം Noun

      • വ്യാമോഹം

    Foolish fellow

    • നാമം Noun

      • മണ്ടന്‍
      • മഠയന്‍

    Foolish notion

    • നാമം Noun

      • മണ്ടന്‍ധാരണ

സാദൃശ്യമുള്ള മറ്റു പദങ്ങള്‍