ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Foolscap
-
നാമം Noun
- മുഴുക്കടലാസ്
- കടലാസിന്റെ ഒരു അളവ്
- എഴുത്തുകടലാസിന്‍റെ വലിപ്പം
-
-
Be no fool
-
വിശേഷണം Adjective
- വിഡ്‌ഢിയല്ലാത്ത
April fool
-
നാമം Noun
- ഏപ്രില്‍ ഒന്നിന് വിഡ്‌ഢിയാക്കപ്പെടുന്നയാള്‍
- വിനോദാര്‍ത്ഥം മണ്ടനാക്കപ്പെടുന്നവന്‍
Court fool
-
നാമം Noun
- രാജസഭയിലെ വിദൂഷകന്‍
Educated fool
-
നാമം Noun
- വിദ്യഭ്യാസമുള്ള വിഡ്‌ഢി
Fool
-
നാമം Noun
- വിഡ്‌ഢി
- വിദൂഷകന്‍
- കോമാളി
- മൂഢന്‍
- മന്ദബുദ്ധി
- മണ്ടന്‍
- മൂര്‍ഖന്‍
- വങ്കന്‍
Act the fool
-
ക്രിയ Verb
- പ്രത്യേകവികാരം ഉള്ളതായി അഭിനയിക്കുക
Fool
-
ക്രിയ Verb
- കബളിപ്പിക്കുക
- വിഡ്‌ഢിയാക്കുക
- ചെണ്ട കൊട്ടിക്കുക
-












Click it and Unblock the Notifications