Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Foot way

    • നാമം Noun

      • ഒറ്റയടിപ്പാത
  2. Foot

      • പാദം
      • കാലുറയുടെ പാദഭാഗം
      • കാല്

    Foot hill

      • വലിയ മലയുടെ താഴ്‌വരയിലുള്ള കുന്ന്‌

    Cubic foot

    • നാമം Noun

      • ചതുരശ്രഅടി
      • ഘന അടി

    First foot

    • നാമം Noun

      • നവവത്സരത്തില്‍ ആദ്യമായി ഒരു വീട്ടില്‍ പ്രവേശിക്കുന്ന ആള്‍

    Foot

    • നാമം Noun

      • താഴ്‌വര
      • കാലാള്‍പ്പട
      • കാല്‍
      • അധോഭാഗം
      • ചുവട്‌
      • അടിവാരം
      • പദ്യഭാഗം
      • 12 ഇഞ്ച്‌ നീളം
      • കാലടി
      • അടിയളവ്‌
      • ഫുട്‌ (ഒരു അളവ്‌)
      • ചരണം (കവിതയില്‍)
      • ബ്രിട്ടീഷ്‌ ഗണനസമ്പ്രദായത്തിലെ ദൂരത്തിന്റെ ഒരളവ്‌
      • 12 ഇഞ്ചിനു തുല്യം
      • ബില്ലുകൊടുക്കുക

    Foot hold

    • നാമം Noun

      • കാലുറപ്പിക്കാവുന്നിടം
      • ഉറച്ച നിലം
      • അടിയുറച്ച സ്ഥലം

    Follow the foot steps

    • ക്രിയ Verb

      • കാലടികള്‍ പിന്തുടരുക