Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. For safetys sake

    • നാമം Noun

      • സുരക്ഷക്കു വേണ്ടി
  2. For pitys sake

      • ഈശ്വരനെ വിചാരിച്ച്‌

    For conscience sake

    • നാമം Noun

      • മനസ്സാക്ഷിക്കുവേണ്ടി

    For old times sake

    • നാമം Noun

      • പഴയ നല്ല കാലത്തിന്റെ ഓര്‍മ്മക്കായി ചെയ്യുന്ന കാര്യം

    For the sake of

    • നാമം Noun

      • മറ്റൊന്നിനുവേണ്ടി

    For the sake of uniformity

    • നാമം Noun

      • ഐകരൂപത്തിനുവേണ്ടി

    Name sake

    • നാമം Noun

      • അതേ പേരുകാരന്‍

    Sake

    • നാമം Noun

      • ബന്ധം
      • ഹേതു
      • കാരണം
      • ഉദ്ദേശ്യം
      • പ്രയോജനം
      • മതിപ്പ്‌
      • സംഗതി
      • നിമിത്തം
      • ആന്തരം
      • ഒരാള്‍ക്കുവേണ്ടി
      • അരിയില്‍ നിന്നും വാറ്റിയെടുക്കുന്ന ഒരു തരം ജാപ്പനീസ്‌ മദ്യം
      • ഒരാളുടെ പക്ഷത്തുനിന്ന്
      • ഒന്നിന്റെ ഗുണത്തിനോ നന്മക്കോ വേണ്ടി