Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. For the present

    • നാമം Noun

      • തല്‍ക്കാലത്തേക്ക്‌
  2. By present day standards

      • ഇക്കാലത്തെ നിലവാരമനുസരിച്ച്‌

    Present

      • നിലവിലുള്ള
      • ഇപ്പോഴത്തെ
      • സന്നിഹിതന്‍ ആയ
      • അടുത്തുള്ള
      • സന്നിഹിതമായ

    Present

    • വിശേഷണം Adjective

      • അടുത്തിരിക്കുന്ന
      • നടക്കുന്ന
      • വര്‍ത്തമാനകാലത്തിന്റേതായ
      • ഇപ്പോഴുള്ള
      • ഹാജരുള്ള
      • ആധുനി മായ
      • ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന
      • വര്‍ത്തമാനമായ

    Historic present

    • നാമം Noun

      • ഭൂതകാലസംഭവങ്ങളെ വര്‍ത്തമാനക്രിയയിലൂടെ വിവരിക്കുന്ന രീതി

    One who knows past present and future

    • നാമം Noun

      • ഭൂതവര്‍ത്തമാനഭാവികാലങ്ങള്‍ അറിവുള്ളവന്‍

    Present

    • നാമം Noun

      • പാരിതോഷികം
      • സംഭാവന
      • ഉപഹാരം
      • സമ്മാനം
      • വര്‍ത്തമാനകാലം
      • കാഴ്ചദ്രവ്യം
      • പ്രദര്‍ശിപ്പിക്കുകഉപഹാരം

    Present

    • ക്രിയ Verb

      • അവതരിപ്പിക്കുക
      • പരിചയപ്പെടുത്തുക
      • നിവേദിക്കുക
      • സമ്മാനിക്കുക
      • കാഴ്‌ചവയ്‌ക്കുക