Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Forane

    • നാമം Noun

      • ഇടവക
      • കത്തോലിക്കാസഭയിലെ ഇടവകയ്ക്കും രൂപതയ്ക്കും ഇടയിലുള്ള ഒരു ഭരണ തലം
  2. St.marys forane church

      • ജാതിമതഭേദമെന്യേ വിശ്വാസികള്‍ക്ക്‌ കൊരട്ടിമുത്തി അത്ഭുതപ്രവര്‍ത്തകയാണ്‌

    St.marys forane church

    • നാമം Noun

      • ഈ പള്ളി 1381ല്‍ സ്ഥാപിക്കപ്പെട്ടു
      • തൃശൂര്‍ജില്ലയിലെ കൊരട്ടിയില്‍ കൈമള്‍മാരുടെ സഹായസഹകരണങ്ങളാല്‍ സ്ഥാപിക്കപ്പെട്ട ഈ പള്ളിയുടെ പെരുന്നാള്‍ പ്രദക്ഷിണത്തിനു മുമ്പിലായി കുത്തുവിളക്ക്‌പിടിക്കുന്ന ചടങ്ങ്‌ ആദ്യകാലംതൊട്ടുള്ള പ്രത്യേകതയാണ്‌.