Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Foregoing

      • അഗ്രഗാമിയായ
      • മുന്‍പറഞ്ഞ
      • മേല്‍പ്പറത്ത
    • വിശേഷണം Adjective

      • മേല്‍പ്പറഞ്ഞ
      • മുന്‍ചൊന്ന
      • മുന്പേ പോകുന്ന
      • മുന്പേ വന്നിട്ടുള്ള
  2. Foregone

      • മുന്‍കണ്ട
      • മുന്‍ചെന്ന
      • മുന്‍കണ്ട കാര്യം
      • തീര്‍ച്ചപ്പെടുത്തിയ കാര്യം
      • പൂര്‍വ്വനിര്‍ണ്ണീതസിദ്ധാന്തം

    Foregone

    • വിശേഷണം Adjective

      • തീര്‍ച്ചപ്പെടുത്തിയ
      • മുന്‍കൂട്ടി നിശ്ചയിച്ച
      • പൂര്‍വ്വനിര്‍ണീതമായ
      • പൂര്‍വ്വനിശ്ചിതമായ
      • മുന്‍കൂട്ടിത്തന്നെ നിശ്ചയിച്ച
      • കഴിഞ്ഞകാര്യം

    Foregone conclusion

    • നാമം Noun

      • നേരത്തെ തീര്‍ച്ചപ്പെടുത്തിയ കാര്യം

    Foreground

    • നാമം Noun

      • മുറ്റം
      • മുന്‍വശം
      • സര്‍വ്വപ്രമുഖസ്ഥാനം
      • ഏറ്റവും മുന്നിലുള്ള ഭാഗം
      • ഏറ്റവും വ്യക്തമായി കാണാവുന്ന ഭാഗം
      • പെട്ടെന്നു കണ്ണീല്‍ പെടുന്ന ഭാഗം
      • പൂര്‍വ്വതലം

    Forego

    • ക്രിയ Verb

      • മുന്നില്‍ ചെല്ലുക
      • ഉപേക്ഷികുക