ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Forestall
-
ക്രിയ Verb
- പ്രതിബന്ധമുണ്ടാക്കുക
- മുന്‍കൂട്ടി പ്രതിബന്ധിക്കുക
- കാലേകൂട്ടിത്തടയുക
- ഇല്ലാതെയാക്കുക
- വരാതെയാക്കുക
- മുന്നേ തടുക്കുക
-
-
Foreshore
-
- കടല്‍ക്കര
- കടല്‍ത്തീരം
- കടപ്പുറം
Foresight
-
- മുന്‍കരുതല്‍
- മുന്നാലോചന
- ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാട്
- ദീര്‍ഘദൃഷ്ടി
Foreseeable
-
വിശേഷണം Adjective
- മുന്‍കൂട്ടിക്കാണാവുന്ന
Foresight
-
നാമം Noun
- വിവേകം
- ഭാവിജ്ഞാനം
- ദീര്‍ഘദൃഷ്‌ടി
- ദൂരദര്‍ശിത്വം
- ദൂരദര്‍ശനം
- ഭാവിയെക്കുറിച്ചുള്ള കാഴ്‌ചപ്പാട്
Foresee
-
ക്രിയ Verb
- മുന്‍കൂട്ടിക്കാണുക
- ഭാവി ദര്‍ശിക്കുക
- മുന്‍കൂട്ടി അറിയുക
Foreshadow
-
ക്രിയ Verb
- ഭാവിസംഭവസൂചന നല്‍കുക
- ഭാവിസംഭവ സൂചന നല്‍കുക
- മുന്‍കൂട്ടി അടയാളം കാണിക്കുക
- മുന്‍കൂട്ടി രൂപസൂചന നല്‍കുക
Foreshorten
-
ക്രിയ Verb
- ദൂരതാരതമ്യം വ്യക്തമാക്കാന്‍ അകലെയുള്ള വസ്‌തുക്കള്‍ ആനുപാതികമായി ചെറുതാക്കിക്കാണിക്കുക
-












Click it and Unblock the Notifications