Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Formalize

    • ക്രിയ Verb

      • പ്രമാണാനുസാരമാക്കുക
      • ചിട്ടുപ്പെടുത്തുക
      • നിയമവിധേയമാക്കുക
      • ഔപചാരികമാക്കുക
      • നിയമസാധുതയുണ്ടാക്കുക
      • ആചാരപരമാക്കുക
  2. Formal

      • ബാഹ്യമായ
      • ആകൃതിമാത്രമുള്ള
      • അനുഷ്ഠാനപരമായ

    Formal

    • വിശേഷണം Adjective

      • ആചാരപരമായ
      • മുറപ്രകാരമുള്ള
      • യഥാക്രമമായ
      • ഔപചാരികമായ
      • മുറപ്രകാരമായ
      • ആചാരാനുഗതമായ
      • നിയമാനുരൂപമായ
      • ആകൃതി മാത്രമുള്ള

    Formalistic

    • വിശേഷണം Adjective

      • പ്രിയാനുസാരിയായ

    Formal belief

    • നാമം Noun

      • വിശ്വാസപ്രമാണം

    Formaldehyde

    • നാമം Noun

      • ഒരു തരം വാതകം
      • ഒരു ഗ്യാസ്‌

    Formalism

    • നാമം Noun

      • രൂപത്തിനു പ്രാധാന്യം നല്‍കുന്ന സിദ്ധാന്തം ത
      • രൂപഭദ്രതാവാദം
      • രീതിവാദം
      • രൂപഭദ്രതാവാദം (രൂപത്തിനു പ്രാധാന്യം നല്‍കുന്ന സിദ്ധാന്തം)

    Formalist

    • നാമം Noun

      • ആചാരൈകനിഷ്‌ഠന്‍ പ്രിയാനുസാരി

സാദൃശ്യമുള്ള മറ്റു പദങ്ങള്‍