Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Format

      • വിവരങ്ങള്‍ ഏത്‌ രീതിയിലാണ്‌ ഒരു മാധ്യമത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌ എന്നു സൂചിപ്പിക്കുന്നു
    • നാമം Noun

      • ആകൃതി
      • ഘടന
      • രൂപം
      • ആകാരം
      • രീതി
      • രൂപഘടന
      • കെട്ടുംമട്ടും
      • പുസ്‌തകത്തിന്റെ ബാഹ്യരൂപം
      • കൈകാര്യം ചെയ്യുന്ന വിവരങ്ങളുടെ ഘടന
    • ക്രിയ Verb

      • മാറ്റം വരുത്തുക
      • തുടച്ചു നീക്കുക
  2. Data format

      • ഡാറ്റ ഏത്‌ രീതിയിലാണ്‌ ഏതെങ്കിലും മാധ്യമത്തില്‍ സ്വീകരിക്കുക എന്നതിന്റെ വിവരണം നല്‍കല്‍

    Formation

      • രചന
      • വിധാനം

    Formative

    • വിശേഷണം Adjective

      • രൂപദായകമായ
      • ഘടനാവിഷയകമായ
      • വികാസം പ്രാപിക്കുന്ന
      • രൂപം കൊള്ളുന്ന

    Back formation

    • നാമം Noun

      • നിലവിലുള്ള പദത്തിന്റെ ഭാഗമാണെന്നു തോന്നിക്കുന്ന വിധത്തില്‍ പുതിയൊരു പദത്തിന്റെ രൂപീകരണം

    Formation

    • നാമം Noun

      • രൂപീകരണം
      • ഘടന
      • വിന്യാസം
      • രൂപവല്‍ക്കരണം
      • ആകൃതിപ്പെടുത്തല്‍
      • ഉണ്ടാകല്‍
      • രൂപമെടുക്കല്‍