Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Formicary

      • ഉറുമ്പുപുറ്റ്‌
    • നാമം Noun

      • വല്‍മീകം
  2. Formic

    • വിശേഷണം Adjective

      • ഉറുമ്പുകളെ സംബന്ധിച്ച

    Formidable

    • വിശേഷണം Adjective

      • ദുര്‍ഘടമായ
      • ഉഗ്രമായ
      • ഭീഷണമായ
      • പ്രബലനായ
      • ഉഗ്രനായ
      • അതിഘോരമായ
      • പ്രയാസമേറിയ
      • ഭയാവഹം
      • ദുര്‍ഗ്ഗമമായ
      • ആദരവുണ്ടാക്കുന്ന

    Formidably

    • വിശേഷണം Adjective

      • ഭീഷണമായി
      • ഉഗ്രനായി
      • പ്രബലനായി
      • അതിഘോരമായി

    Forming

    • വിശേഷണം Adjective

      • രൂപപ്പെടുന്ന

    Formica compressa

    • നാമം Noun

      • കട്ടുറുമ്പ്‌
      • വലിയ ഒരിനം ഉറുമ്പ്‌

    Formidableness

    • നാമം Noun

      • പ്രബലത
      • ഉഗ്രത
      • അതിഘോരം