Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Four wheel drive

    • നാമം Noun

      • നാലു ചക്രങ്ങളിലുള്ള സവാരി
      • യന്ത്രശക്തി നാലു ചക്രങ്ങളിലും പ്രയോഗിക്കുന്ന സംവിധാനം
  2. Balance wheel

    • നാമം Noun

      • ചലനനിയന്ത്രണ ചക്രം

    Cart wheel

    • നാമം Noun

      • കാളവണ്ടിചക്രം

    Catherine wheel

    • നാമം Noun

      • കുടച്ചക്രം
      • ചക്രബാണം
      • ഒരിനം വെടിമരുന്ന പ്രയോഗം

    Catridge drive

    • നാമം Noun

      • ശേഖരണ മാധ്യമം എടുത്തുമാറ്റാവുന്നയിനം ഡിസ്‌ക്‌ ഡ്രവ്‌

    Cd drive

    • നാമം Noun

      • കോംപാക്‌ട്‌ ഡിസ്‌കിലുള്ള വിവരങ്ങള്‍ കമ്പ്യൂട്ടറിലേക്ക്‌ കടത്തിവിടാനുള്ള ഉപകരണം

    Chariot wheel

    • നാമം Noun

      • രഥചക്രം

    Break on the wheel

    • ക്രിയ Verb

      • ചക്രത്തിനടിയില്‍ അരച്ചുകൊല്ലുക