ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Fracking
-
നാമം Noun
- ഭൂമിക്കടിയിലുള്ള പാറകൾ ഉന്നത മർദ്ദത്തിലുള്ള ദ്രാവകം ഉപയോഗിച്ച് തകർത്ത് അതിൽ അടങ്ങിയിട്ടുള്ള ഇന്ധനത്തിനായി ഉപയോഗിക്കാവുന്ന വാതകങ്ങൾ ഖനനം ചെയ്യുന്ന ഒരു രീതി
-
-
Fracas
-
- ശണ്‌ഠ
Fraction
-
- കഷണം
- ഭിന്നം
Decimal fraction
-
വിശേഷണം Adjective
- പത്തിലൊന്ന്
Fracas
-
നാമം Noun
- കോലാഹലം
- വഴക്ക്
- ലഹള
Decimal fraction
-
നാമം Noun
- ദശഗുണിതം
- ദശകഭിന്നം
- പത്തോ അതിന്റെ ഏതെങ്കിലും വര്‍ഗ്ഗമോ ഛേദമായിട്ടുള്ള ഒരുഭിന്ന സംഖ്യ
Fraction
-
നാമം Noun
- അംശം
- ഭാഗം
- നുറുക്ക്
- ഭിന്നസംഖ്യ
- രാശിഭാഗം
- ദശാംശസംഖ്യ
- മിശ്രിതത്തില്‍ നിന്നും വേര്‍തിരിച്ച ഭാഗം
Fraction
-
ക്രിയ Verb
- ഛേദിക്കല്‍
-












Click it and Unblock the Notifications