Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Fraudulence

    • നാമം Noun

      • കൃത്രിമം
      • ചതിപ്രയോഗം
  2. Fraudulent

    • വിശേഷണം Adjective

      • കപടമായ
      • കുടിലമായ
      • വഞ്ചനാപരമായ
      • അയോഗ്യമായ
      • കപടമുള്ള
      • വഞ്ചനയായ
      • കൃത്രിമം ചെയ്യുന്ന
      • ചതിനിറഞ്ഞ
      • ശഠമായ
      • ചതിവായ
      • അയോഗ്യമായ

    Fraudulently

    • വിശേഷണം Adjective

      • കൃതൃമം ചെയ്യുന്നതായി

    Fraudulent person

    • നാമം Noun

      • വഞ്ചകന്‍