Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Freeze

    • ക്രിയ Verb

      • കട്ടിയാക്കുക
      • ഉറയുക
      • ജഡീകരിക്കുക
      • സ്ഥിരപ്പെടുത്തുക
      • വിറങ്ങലിപ്പിക്കുക
      • നിശ്ചലമാവുക
      • മരവിക്കുക
      • തണുപ്പുകൊണ്ടുറച്ചു പോകുക
      • ജഡീഭവിക്കുക
      • ഉറഞ്ഞു കട്ടിയാവുക
      • തണുപ്പ്‌ കൊണ്ട്‌ ഉറച്ചുപോവുക
      • അന്തം വിട്ടു നില്‌ക്കുക
      • മഞ്ഞായി മാറുക
      • മഞ്ഞുകൊണ്ട് മൂടുക
  2. Deep freeze

    • നാമം Noun

      • വളരെ താണതാപനിലയുള്ള ശീതീകരണികളില്‍ ഭക്ഷ്യസാധനങ്ങളും മറ്റും സൂക്ഷിക്കല്‍

    Freezer

    • നാമം Noun

      • ഫ്രീസര്‍
      • ശീതീകരണി
      • ശീതഅറ
      • ഐസ്‌പെട്ടി

    It freezes

    • നാമം Noun

      • വല്ലാത്ത മൂടല്‍മഞ്ഞ്‌

    Deep freeze

    • ക്രിയ Verb

      • തണുപ്പില്‍ സൂക്ഷിക്കുക

    To freeze blood

    • ക്രിയ Verb

      • ഭയാക്രാന്തനാക്കുക