Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Frequently

      • അടിക്കടി
      • ഇടയ്‌ക്കിടെ
      • പതിവായി
    • ക്രിയാവിശേഷണംAdverb

      • പലപ്പോഴും
      • പലവുരു
    • അവ്യയം Conjunction

      • കൂടെക്കൂടെ
      • തുടരെത്തുടരെ
  2. Frequency

      • ആവൃത്തി
      • അടുത്തടുത്തുവരുന്ന സ്ഥിതി
      • ഒരു വര്‍ഗ്ഗത്തിലുകള്‍പ്പെടുന്ന അംഗങ്ങളുടെ എണ്ണം

    Frequent

    • വിശേഷണം Adjective

      • സാധാരണമായ
      • പതിവായ
      • കൂടെക്കൂടെയുണ്ടാകുന്ന
      • മിക്കവാറും പതിവായ
      • ഇടയ്‌ക്കിടെ വരുന്ന
      • അടിയ്‌ക്കടിയായ
      • കൂടെക്കൂടെയുള്ള

    Frequency

    • നാമം Noun

      • ആവര്‍ത്തനം
      • ലഘു ഇടവേളകളോടെ ആവര്‍ത്തിക്കല്‍
      • കന്പനം
      • തരംഗദൈര്‍ഘ്യം

    Radio frequency

    • നാമം Noun

      • റേഡിയോതരംഗ ദൈര്‍ഘ്യം

    Frequent

    • ക്രിയ Verb

      • നിബിഡമായ
      • പതിവായി സന്ദര്‍ശിക്കുക
      • കൂടെക്കൂടെ ചെല്ലുക
      • അടിക്കടി വരിക
      • പതിവായി പോവുക
      • അടിക്കടി പോവുക
      • അടിയ്ക്കടിയായ

    Frequenting

    • ക്രിയ Verb

      • ഇടക്കിടെസന്ദര്‍ശിക്കല്‍
      • സന്ദര്‍ശിക്കല്‍