ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Fright
-
- ഭീതി
- ത്രാസം
-
നാമം Noun
- ഭയം
- ഞടുക്കം
- വിഭ്രമം
- പേടി
- ഉദ്വേഗം
- ബീഭത്സരൂപം
- പരിഹാസ്യരൂപം
- ഭീകരരൂപി
-
-
Frightened
-
- വിരണ്ട
- ഭയന്ന
Frightened
-
വിശേഷണം Adjective
- ഭീരുത്വമുള്ള
- പേടിച്ച
- ഭയപരവശമായ
- ഭയവിഹ്വലമായ
Stage fright
-
നാമം Noun
- സഭാകമ്പം
- സഭയ്യുമുമ്പാകെയുള്ള സംഭ്രമം
Take a fright
-
ക്രിയ Verb
- ഭയപ്പെടുക
Frighten
-
ക്രിയ Verb
- വിരട്ടുക
- വിറപ്പിക്കുക
- ഭയപ്പെടുത്തുക
- പേടിപ്പിക്കുക
To be frightened
-
ക്രിയ Verb
- ഭീതമാവുക
To get frightened
-
ക്രിയ Verb
- ഭയപ്പെടുക
-












Click it and Unblock the Notifications