വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Fringe benefits ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Fringe benefits നാമം Noun ശമ്പളത്തിനു പുറമെ ലഭിക്കുന്ന നിയതപ്രതിഫലം Fringe ചുരുള്‍ കുറുനിര നൂല്‍ത്തൊങ്ങല്‍ കുഞ്ചിരോമം Fringe നാമം Noun അരിക് വക്ക് കുഞ്ചം അഞ്ചലം നെറ്റിയില്‍ തൂങ്ങിക്കിടക്കത്തക്കവണ്ണ കത്രിച്ചിരിക്കുന്ന മുടി ചുരുക്ക് ഞൊറിവ് നെറ്റിയില്‍ തൂങ്ങിക്കിടക്കത്തക്കവണ്ണം കത്രിച്ചിരിക്കുന്ന മുടി Fringe benefit നാമം Noun പണമായുള്ള ശമ്പളത്തിനു പുറമേയുള്ള വേതനം ശമ്പളത്തിനു പുറമേ ഒരു ജീവനക്കാരനു ലഭിക്കുന്ന പണമായുള്ളതല്ലാത്ത അധിക ആനുകുല്യം Lunatic fringe നാമം Noun ഒരു സമുദായലേയോ പ്രസ്ഥാനത്തിലേയോ തീവ്രവാദികളോ കമ്പക്കാരോ ആയ അംഗങ്ങള്‍ Mountain fringe നാമം Noun പര്‍വ്വതത്തിന്റെ വക്ക് Fringe ക്രിയ Verb കര തൊങ്ങല്‍ വയ്‌ക്കുക നൂല്‍ത്തൊങ്ങല്‍