Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Fringe

      • ചുരുള്‍
      • കുറുനിര
      • നൂല്‍ത്തൊങ്ങല്‍
      • കുഞ്ചിരോമം
    • നാമം Noun

      • അരിക്‌
      • വക്ക്‌
      • കുഞ്ചം
      • അഞ്ചലം
      • നെറ്റിയില്‍ തൂങ്ങിക്കിടക്കത്തക്കവണ്ണ കത്രിച്ചിരിക്കുന്ന മുടി
      • ചുരുക്ക്‌
      • ഞൊറിവ്‌
      • നെറ്റിയില്‍ തൂങ്ങിക്കിടക്കത്തക്കവണ്ണം കത്രിച്ചിരിക്കുന്ന മുടി
    • ക്രിയ Verb

      • കര
      • തൊങ്ങല്‍ വയ്‌ക്കുക
      • നൂല്‍ത്തൊങ്ങല്‍
  2. Fringe benefit

    • നാമം Noun

      • പണമായുള്ള ശമ്പളത്തിനു പുറമേയുള്ള വേതനം
      • ശമ്പളത്തിനു പുറമേ ഒരു ജീവനക്കാരനു ലഭിക്കുന്ന പണമായുള്ളതല്ലാത്ത അധിക ആനുകുല്യം

    Fringe benefits

    • നാമം Noun

      • ശമ്പളത്തിനു പുറമെ ലഭിക്കുന്ന നിയതപ്രതിഫലം

    Lunatic fringe

    • നാമം Noun

      • ഒരു സമുദായലേയോ പ്രസ്ഥാനത്തിലേയോ തീവ്രവാദികളോ കമ്പക്കാരോ ആയ അംഗങ്ങള്‍

    Mountain fringe

    • നാമം Noun

      • പര്‍വ്വതത്തിന്റെ വക്ക്‌

    Fringes

    • നാമം Noun

      • കര