ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Frost
-
- കുളിര്
- നീഹാരം
-
നാമം Noun
- ശൈത്യം
- മഞ്ഞ്
- ഹിമം
- ഉറഞ്ഞ മഞ്ഞ്
- മഞ്ഞുപൊഴിയും കാലം
- ജലത്തെ ഘനീഭവിപ്പിക്കുന്ന തണുപ്പ്
- തുഷാരം
-
ക്രിയ Verb
- മരവിപ്പിക്കുക
- ശീതത്താല്‍ കേടുവരുത്തുക
- മഞ്ഞ്‌കൊണ്ട് മൂടുക
- കേക്ക് അലങ്കരിക്കുക
-
-
Frosting
-
- കേക്കും മറ്റും പൊടിമഞ്ഞുപോലുള്ള പഞ്ചസാരകൊണ്ടുമൂടല്‍
Frost bitten
-
വിശേഷണം Adjective
- കൊടും തണുപ്പുകൊണ്ടു മരവിച്ച
Frosty
-
വിശേഷണം Adjective
- ശീതളമായ
Frost bite
-
നാമം Noun
- ശീതാധിക്യത്താലുണ്ടാകുന്ന ശരീരവീക്കം
Hoar frost
-
നാമം Noun
- പൊടിമഞ്ഞ്
Frostbite
-
നാമം Noun
- ശീതാധിക്യത്താലുണ്ടാകുന്ന ശരീരവീക്കം
Frosty
-
നാമം Noun
- ശൈത്യം
-












Click it and Unblock the Notifications