ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Fulfil
-
- പൂര്‍ത്തിയാക്കുക
- നിര്‍വ്വഹിക്കുക
- തൃപ്തിപ്പെടുത്തുക
-
ക്രിയ Verb
- നിര്‍വഹിക്കുക
- നിറവേറ്റുക
- തൃപ്‌തിപ്പെടുത്തുക
- സഫലീകരിക്കുക
-
-
Fulfilled
-
വിശേഷണം Adjective
- പൂര്‍ത്തിയാക്കപ്പെട്ട
Fulfilling
-
വിശേഷണം Adjective
- പൂര്‍ത്തിയാക്കുന്ന
- സമ്പൂര്‍ണ്ണമാക്കുന്ന
- നിവര്‍ത്തിക്കുന്ന
- സന്തുഷ്‌ടമായ
Fulfillment
-
നാമം Noun
- സഫലീകരണം
State of non fulfillment
-
നാമം Noun
- തൃപ്‌തമല്ലാത്ത അവസ്ഥ
- കാര്യംനടക്കാത്തഅവസ്ഥ
Fulfil oneself
-
ക്രിയ Verb
- സ്വന്തം കഴിവുകളെയും വ്യക്തിത്വത്തെയും പൂര്‍ണ്ണമായി വളര്‍ത്തിയെടുക്കുക
Fulfill
-
ക്രിയ Verb
- നിറവേറ്റുക
- തൃപ്‌തിപ്പെടുത്തുക
- സഫലീകരിക്കുക
- പൂര്‍ത്തീകരിക്കുക
- തൃപ്‌തിപ്പെടുക
- പൂര്‍ത്തിയാവുക
To be fulfilled to
-
ക്രിയ Verb
- സഫലീകരിക്കപ്പെടുക
-












Click it and Unblock the Notifications