വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Function key ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Function key നാമം Noun പ്രോഗ്രാമിംഗ് സമയത്തോ അല്ലാതെയോ ചില പ്രത്യേക പ്രവര്‍ത്തികള്‍ക്ക് കമ്പ്യൂട്ടറിന് നിര്‍ദ്ദേശം കൊടുക്കാനായി കീ ബോര്‍ഡില്‍ ഉപയോഗിക്കുന്ന ചില ഷോര്‍ട്ട്‌കട്ട് കീകള്‍ Function വിശേഷണം Adjective മതപരമായ Auspicious function നാമം Noun മംഗളകര്‍മ്മം Function നാമം Noun ചടങ്ങ് പ്രവൃത്തി കൃത്യം ആചരണം വ്യവഹാരം ചുമതല ആഘോഷം തൊഴില്‍ ധര്‍മ്മം പരിപാടി ഔദ്യോഗികകര്‍ത്തവ്യം