Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Functional

    • വിശേഷണം Adjective

      • പ്രവര്‍ത്തനത്തെ സംബന്ധിച്ച
      • നിര്‍വ്വഹണപരമായ
  2. Functional diagram

    • നാമം Noun

      • കമ്പ്യൂട്ടറിന്റെയോ പ്രോഗ്രാമുകളുടെയോ വിവിധ ഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അന്യോന്യം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന്‌ കാണിക്കുന്ന ഡയഗ്രം

    Functional literacy

    • നാമം Noun

      • പ്രായോഗിക സാക്ഷരത