Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Future

      • ഉത്തരഫലം
      • മേലുണ്ടാവുന്ന കാര്യം
    • വിശേഷണം Adjective

      • ഭാവിയിലുള്ള
      • വരാന്‍പോകുന്ന
      • സംഭവിക്കുവാന്‍ പോകുന്ന
      • വരാന്‍ പോകുന്ന
      • സംഭവിക്കാന്‍ പോകുന്ന
    • നാമം Noun

      • വരുംകാലം
      • ഭാവി
      • ഭാവികാലം
      • പില്‌ക്കാലം
      • ഭവിഷ്യത്‌കാലം
  2. Cause of future good

    • വിശേഷണം Adjective

      • ഭാവിയില്‍ ഗുണമുണ്ടാകുന്ന

    Future event

    • നാമം Noun

      • ഭാവിസംഭവം

    Future generation

    • നാമം Noun

      • അനന്തര തലമുറകള്‍

    Future life

    • നാമം Noun

      • മരണാനന്തര ജീവിതം
      • ഭാവിജീവിതം
      • ഭാവി
      • വ്യക്തിയുടെയും രാഷ്‌ട്രത്തിന്റെയും മാറിമാറി വരുവാന്‍ പോകുന്ന അവസ്ഥ
      • ഭാവികാലം

    Future trading

    • നാമം Noun

      • അവധി വ്യാപാരം

    Near future

    • നാമം Noun

      • ആസന്നഭാവി

    One who knows past present and future

    • നാമം Noun

      • ഭൂതവര്‍ത്തമാനഭാവികാലങ്ങള്‍ അറിവുള്ളവന്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍