Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Gag

    • നാമം Noun

      • നേരമ്പോക്ക്‌
      • ഹാസ്യം
      • വായ്‌മൂടുക
      • സ്വാതന്ത്യ്രനിരോധനം
      • നേരംപോക്ക്
      • നിറുത്ത്
      • ശബ്ദിക്കാതിരിക്കാന്‍ വായില്‍ തിരുകന്ന സാധനം
      • നാടക സംഭാഷണത്തില്‍ നടന്‍ വരുത്തുന്ന മാറ്റങ്ങള്‍
    • ക്രിയ Verb

      • വഞ്ചിക്കുക
      • ശ്വാസം മുട്ടിക്കുക
      • ഓക്കാനിക്കുക
      • വായ്‌ മൂടിക്കെട്ടുക
      • നിശ്ശബ്‌ദനാക്കുക
      • വായില്‍ തുണി തിരുകുക
      • വായ്‌കെട്ടുക
  2. Gage

      • വെല്ലുവിളി
      • പ്രതിജ്ഞ
      • ഈട്‌
      • പന്തയം

    Gaga

    • വിശേഷണം Adjective

      • മൂഢമായ
      • വാര്‍ദ്ധക്യത്തിന്റെ ദൗര്‍ബല്യത്തിലുള്ള

    Gage

    • നാമം Noun

      • ജാമ്യം
      • പണയം
      • വീരവാദം

    Gaggle

    • നാമം Noun

      • കൂട്ടം
      • പറ്റം
      • താറാവിന്‍ പറ്റം
      • സ്‌ത്രീകളുടെ കൂട്ടം
      • താറാവിന്‍പറ്റം
      • സ്ത്രീകളുടെ ഗണം
      • പലതരം ആളുകളുടെ കൂട്ടം

    Gage

    • ക്രിയ Verb

      • വെല്ലുവിളിക്കുക
      • ഈടുവയ്‌ക്കുക