Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Galleried

    • വിശേഷണം Adjective

      • ഗാലറിയിലെപ്പോലെ ക്രമീകരിച്ചിട്ടുള്ള
  2. In the gallery

    • ക്രിയാവിശേഷണംAdverb

      • ഈ അപ്രതീക്ഷ സ്ഥിതി വിശേഷത്തില്‍

    Galleon

    • നാമം Noun

      • ഒരു തരം പടക്കപ്പല്‍
      • ഒരിനം വലിയ പടക്കപ്പല്‍

    Gallery

    • നാമം Noun

      • നടപ്പാത
      • ചിത്രമണ്‌ഡപം
      • മേല്‍ത്തട്ട്‌
      • നാടകശാലയിലെ ഇരിപ്പിടത്തട്ട്‌
      • തട്ടുതട്ടായുള്ള ഇരിപ്പിടം
      • പടിമേട
      • നാടകശാലാ ഗാലറിയിലിരിക്കുന്നവര്‍
      • ചിത്രസഞ്ചയം
      • ശ്രാതാക്കളില്‍ അനാഗരികര്‍
      • കലാവസ്‌തുക്കളും മറ്റും പ്രദര്‍ശിപ്പിക്കുന്ന സ്ഥലം
      • പ്രദര്‍ശനസ്ഥലം

    Picture gallery

    • നാമം Noun

      • ചിത്രശാല
      • ചിത്രമണ്‌ഡപം

    Press gallery

    • നാമം Noun

      • നിയമനിര്‍മ്മാണസഭയില്‍ പത്രക്കാര്‍ക്കുള്ള ഇരിപ്പിടം
      • പത്രറിപ്പോര്‍ട്ടര്‍മാര്‍ക്കായി നീക്കിവച്ചിട്ടുള്ള ഇരിപ്പിടങ്ങള്‍

    Gallery

    • ക്രിയ Verb

      • ചിത്രശാല
      • ഗാലറിയോ ഗാലറികളോ കൊണ്ട്‌ സജ്ജീകരിക്കുക
      • ചുറ്റുശാല
      • ബാല്‍ക്കണി

    Play to the gallery

    • ക്രിയ Verb

      • തറക്കാരെ രസിപ്പിക്കുക
      • താണ അഭിരുചിക്കാരെ തൃപ്‌തിപ്പെടുത്തുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍