വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Gallery ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Gallery നാമം Noun നടപ്പാത ചിത്രമണ്‌ഡപം മേല്‍ത്തട്ട് നാടകശാലയിലെ ഇരിപ്പിടത്തട്ട് തട്ടുതട്ടായുള്ള ഇരിപ്പിടം പടിമേട നാടകശാലാ ഗാലറിയിലിരിക്കുന്നവര്‍ ചിത്രസഞ്ചയം ശ്രാതാക്കളില്‍ അനാഗരികര്‍ കലാവസ്‌തുക്കളും മറ്റും പ്രദര്‍ശിപ്പിക്കുന്ന സ്ഥലം പ്രദര്‍ശനസ്ഥലം ക്രിയ Verb ചിത്രശാല ഗാലറിയോ ഗാലറികളോ കൊണ്ട് സജ്ജീകരിക്കുക ചുറ്റുശാല ബാല്‍ക്കണി Roofed gallery വിശേഷണം Adjective കോലായ In the gallery ക്രിയാവിശേഷണംAdverb ഈ അപ്രതീക്ഷ സ്ഥിതി വിശേഷത്തില്‍ Picture gallery നാമം Noun ചിത്രശാല ചിത്രമണ്‌ഡപം Press gallery നാമം Noun നിയമനിര്‍മ്മാണസഭയില്‍ പത്രക്കാര്‍ക്കുള്ള ഇരിപ്പിടം പത്രറിപ്പോര്‍ട്ടര്‍മാര്‍ക്കായി നീക്കിവച്ചിട്ടുള്ള ഇരിപ്പിടങ്ങള്‍ Roofed gallery നാമം Noun വരാന്ത Shooting gallery നാമം Noun കുറിവെടിനിലം വെടിവെച്ചു പരിശീലിക്കുന്ന സ്ഥലം Play to the gallery ക്രിയ Verb തറക്കാരെ രസിപ്പിക്കുക താണ അഭിരുചിക്കാരെ തൃപ്‌തിപ്പെടുത്തുക