ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Ganglion
-
നാമം Noun
- നാഡീകേന്ദ്രം
- മജ്ജാതന്തുയോഗം
- നാഡീവീക്കം
- ഞരമ്പുകോശങ്ങള്‍ തിങ്ങിക്കൂടിയ (ഞരമ്പുകളിലെ) മുട്ട്
-
-
Ganga
-
- ഗംഗ
Gang
-
നാമം Noun
- ഗണം
- കൂട്ടം
- സംഘം
- കുറ്റവാളിസംഘം
- തസ്‌ക്കരസംഘം
Gang rape
-
നാമം Noun
- കൂട്ട ബലാല്‍സംഗം
Press gang
-
നാമം Noun
- ആളുകളെ നിര്‍ബന്ധമായി സേനയില്‍ ചേര്‍ക്കുന്നതിനു നിയുക്തരായവരുടെ സംഘം
Ganga
-
നാമം Noun
- ആകാശഗംഗ
- ഗംഗാദേവി
Gang
-
ക്രിയ Verb
- ഒന്നിച്ചുചേരുക
- സംഘടിച്ചു പ്രവര്‍ത്തിക്കുക
- പരസ്പരം ബന്ധപ്പെട്ട ജോലികള്‍ക്കായുള്ള ഉപകരണങ്ങള്‍
- കവര്‍ച്ചാസംഘം
Gang up
-
ക്രിയ Verb
- ഒന്നിച്ചു കൂടുക
- സംഘടിക്കുക
-












Click it and Unblock the Notifications