Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Gardener

    • നാമം Noun

      • തോട്ടപ്പണിക്കാരന്‍
      • ഉദ്യാനപാലകന്‍
      • പൂന്തോട്ടക്കാരന്‍
      • തോട്ടക്കാരന്‍
      • ആരാമപാലകന്‍
      • തോട്ടം തൊഴിലാളി
  2. Everything in the garden is lovely

      • എല്ലാം നന്നായിരിക്കുന്നു
      • ക്ഷേമമായിരിക്കുന്നു

    Garden bed

      • തോട്ടത്തിലെ മണ്‍തിട്ട

    Avant garde

    • നാമം Noun

      • ഏതെങ്കിലും കലാശാലയില്‍ പുതിയ ആശയങ്ങളും പ്രവര്‍ത്തന രീതികളും സൃഷ്‌ടിക്കുകയോ, അവയെ പിന്‍താങ്ങുകയോ ചെയ്യുന്നവന്‍

    Botanical garden

    • നാമം Noun

      • സസ്യോദ്യാനം

    Flower garden

    • നാമം Noun

      • പൂങ്കാവ്‌
      • പൂന്തോട്ടം
      • പൂന്തോട്ടം

    Garden

    • നാമം Noun

      • ഉദ്യാനം
      • പൂന്തോട്ടം
      • ഉപവനം
      • പച്ചക്കറിത്തോട്ടം
      • പഴത്തോട്ടം
      • പഠനാവശ്യത്തിനുള്ള സസ്യോദ്യാനം
      • വിഹാരസ്ഥലം
      • ആരാമം
      • ഭോഗവാദം
      • പൂന്തോട്ടം

    Garden bed

    • നാമം Noun

      • പൂന്തോട്ടത്തിലെ ഒരു തടം