Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Gather

    • നാമം Noun

      • മടക്ക്‌
      • കൂട്ടുക
      • തുണി ചുരുട്ടി തയ്‌ച്ചു വയ്‌ക്കല്‍
      • കുറേശ്ശെ കുറേശ്ശെ അടിയുക
    • ക്രിയ Verb

      • മനസ്സിലാക്കുക
      • ശേഖരിക്കുക
      • സമാഹരിക്കുക
      • അനുമാനിക്കുക
      • പെറുക്കിയെടുക്കുക
      • സഞ്ചയിക്കുക
      • പറിക്കുക
      • വിളിച്ചുകൂട്ടുക
      • ഒരിടത്താക്കുക
  2. Gathering

      • സംഘം

    Gather roses

    • ഭാഷാശൈലി Idiom

      • സുഖം തേടുക

    Gather up the threads

    • ഭാഷാശൈലി Idiom

      • വിഷയത്തിന്‍റെ വിവിധ വശങ്ങളെക്കുറിച്ചുള്ള ചിന്തനങ്ങള്‍ സമന്വയിപ്പിക്കുക

    Gather from

    • ക്രിയ Verb

      • മനസ്സിലാക്കുക
      • ശേഖരിക്കുക

    Gather round

    • ക്രിയ Verb

      • ഒരാളെ സഹായിക്കാനായി ഒത്തുകൂടുക

    To gather

    • ക്രിയ Verb

      • ശേഖരിക്കുക

    To gather up

    • ക്രിയ Verb

      • ശേഖരിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍