Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Gene

    • വിശേഷണം Adjective

      • കോമസോമുകളില്‍ വരിയായി നിലകൊള്ളുന്നതും സന്തതിയുടെ ദൃശ്യസവിശേഷതകളില്‍ പ്രഭാവം ചെലുത്തുന്നതുമായി സങ്കല്‍പിക്കപ്പെടുന്ന ഒരു കൂട്ടം ഏകകങ്ങളിലൊന്ന്‌
  2. Genealogical

    • വിശേഷണം Adjective

      • വംശവിഷയകമായ
      • വംശാവലിസംബന്ധമായ

    Genealogically

    • വിശേഷണം Adjective

      • വംശവിഷയകമായി

    General

    • വിശേഷണം Adjective

      • പൊതുവേയുള്ള
      • പൊതുവായ
      • സാര്‍വ്വജനീനമായ

    Genealogical tree

    • നാമം Noun

      • വംശാവലിപ്പട്ടിക

    Genealogist

    • നാമം Noun

      • വംശാവലീരചയിതാവ്‌

    Genealogy

    • നാമം Noun

      • വംശപരമ്പര
      • വംശാവലി
      • വംശപാരമ്പര്യം

    Geneology

    • നാമം Noun

      • വംശാവലി