ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Generate
-
- പരിണമിപ്പിക്കുക
- ജനിപ്പിക്കുക
- വൈദ്യുതിയുത്പാദിപ്പിക്കുക
- ഭവിപ്പിക്കുക
-
ക്രിയ Verb
- ഉണ്ടാക്കുക
- ഉളവാക്കുക
- ഉല്‍പാദിപ്പിക്കുക
- പരിണമിക്കുക
- ജന്‍മം നല്‍ക്കുക
- കാരണമാക്കുക
-
-
Gene
-
വിശേഷണം Adjective
- കോമസോമുകളില്‍ വരിയായി നിലകൊള്ളുന്നതും സന്തതിയുടെ ദൃശ്യസവിശേഷതകളില്‍ പ്രഭാവം ചെലുത്തുന്നതുമായി സങ്കല്‍പിക്കപ്പെടുന്ന ഒരു കൂട്ടം ഏകകങ്ങളിലൊന്ന്
Genealogical
-
വിശേഷണം Adjective
- വംശവിഷയകമായ
- വംശാവലിസംബന്ധമായ
Genealogically
-
വിശേഷണം Adjective
- വംശവിഷയകമായി
Genealogical tree
-
നാമം Noun
- വംശാവലിപ്പട്ടിക
Genealogist
-
നാമം Noun
- വംശാവലീരചയിതാവ്
Genealogy
-
നാമം Noun
- വംശപരമ്പര
- വംശാവലി
- വംശപാരമ്പര്യം
Geneology
-
നാമം Noun
- വംശാവലി
-












Click it and Unblock the Notifications