Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Generator

      • ഉല്‍പാദകന്‍
      • ഏതെങ്കിലും ഒരു പ്രത്യേക പ്രവര്‍ത്തനം നടത്തുന്നതിനായി മറ്റ്‌ പ്രോഗ്രാമുകളെ ഉല്‍പാദിപ്പിച്ചെടുക്കുന്ന ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം
      • ഡൈനാമോ
      • ആവിജനകയന്ത്രം
      • ജനയിതാവ്
    • നാമം Noun

      • വൈദ്യുത്യുല്‍പാദകയന്ത്രം
      • ജനറേറ്റര്‍
      • ഉത്‌പാദകയന്ത്രം
      • വൈദ്യുതിജനകം
  2. Program generator

      • പ്രയോഗവിവരണത്തില്‍നിന്നും സ്വയം ഒരു പ്രോഗ്രാം കോഡ്‌ നിര്‍മ്മിച്ചെടുക്കുന്ന പ്രോഗ്രാം

    Dc generator

    • നാമം Noun

      • നേർരേഖാ വൈദ്യുത ജനിത്രം