Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Genetics

    • നാമം Noun

      • പാരമ്പര്യശാസ്‌ത്രം
      • ഉത്‌പത്തിശാസ്‌ത്രം
      • ജനിതകശാസ്‌ത്രം
      • ഉത്പത്തിശാസ്ത്രം
      • ജനിതകം
      • വംശപാരന്പര്യം
      • പാരന്പര്യഗുണം
  2. Gene

    • വിശേഷണം Adjective

      • കോമസോമുകളില്‍ വരിയായി നിലകൊള്ളുന്നതും സന്തതിയുടെ ദൃശ്യസവിശേഷതകളില്‍ പ്രഭാവം ചെലുത്തുന്നതുമായി സങ്കല്‍പിക്കപ്പെടുന്ന ഒരു കൂട്ടം ഏകകങ്ങളിലൊന്ന്‌

    Genealogical

    • വിശേഷണം Adjective

      • വംശവിഷയകമായ
      • വംശാവലിസംബന്ധമായ

    Genealogically

    • വിശേഷണം Adjective

      • വംശവിഷയകമായി

    Genealogical tree

    • നാമം Noun

      • വംശാവലിപ്പട്ടിക

    Genealogist

    • നാമം Noun

      • വംശാവലീരചയിതാവ്‌

    Genealogy

    • നാമം Noun

      • വംശപരമ്പര
      • വംശാവലി
      • വംശപാരമ്പര്യം

    Geneology

    • നാമം Noun

      • വംശാവലി