Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Genital

    • വിശേഷണം Adjective

      • ഉല്‍പാദനേന്ദ്രിയപരമായ
      • ഉല്‍പാദനപരമായ
      • ജനനേന്ദ്രിയത്തെ സംബന്ധിച്ച
      • ജനനവിഷയകമായ
    • നാമം Noun

      • ബാഹ്യമായ ലൈംഗികാവയവങ്ങള്‍
  2. Female genital organ

    • നാമം Noun

      • സ്‌ത്രീയുടെ ജനനേന്ദ്രിയം

    Genital mutilation

    • നാമം Noun

      • ലിംഗഛേദനം

    Genital organ

    • നാമം Noun

      • ജനനേന്ദ്രിയം

    Genital organs

    • നാമം Noun

      • ജനനേന്ദ്രിയം