Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Gentle

    • വിശേഷണം Adjective

      • സൗമ്യമായ
      • ശാന്തമായി
      • കോമളമായ
      • ഇണങ്ങുന്ന
      • സൗമ്യപ്രകൃതിയായ
      • മൃദുലമായ
      • മിതമായി
      • പടിപടിയായ
      • സൗമനസ്യമുള്ള
      • ശ്രഷ്‌ഠകുലജാതനായ
      • മൃദുലഹൃദയമുള്ള
      • സഹിഷ്‌ണുതയുള്ള
      • രൂക്ഷ്‌മല്ലാത്ത
      • പെട്ടെന്നു സംഭിക്കുന്നതല്ലാത്ത
      • സുശീലമായ
    • ക്രിയാവിശേഷണംAdverb

      • കുലീനമായ
      • സൗമ്യതയോടെ
      • സാവധാനത്തില്‍
      • ദയയോടെ
      • വിനീതമായ
      • ശ്രേഷ്ഠകുലജാതമായ
  2. A gentle as a lamb

    • വിശേഷണം Adjective

      • തികച്ചും ശാന്തനായ

    Gentleman like

    • വിശേഷണം Adjective

      • കുലീനനായ

    Gentle as a lamb

    • ഭാഷാശൈലി Idiom

      • തികച്ചും ശാന്തനായ

    Gentle breeze

    • നാമം Noun

      • ഇളംകാറ്റ്‌
      • മന്ദമാരുതന്‍

    Gentle sex

    • നാമം Noun

      • സ്‌ത്രീകള്‍
      • സ്‌ത്രീവര്‍ഗ്ഗം

    Every inch a gentleman

    • നാമം Noun

      • പൂര്‍ണ്ണമായും മാന്യന്‍

    Gentleman

    • നാമം Noun

      • കുലീനന്‍
      • ശ്രീമാന്‍
      • മാന്യന്‍
      • യോഗ്യന്‍
      • തറവാടി
      • വിനയമാനായ പുരുഷന്‍
      • മാന്യവ്യക്തി
      • സഭ്യന്‍
      • യോഗ്യന്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍