Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Gentleman

    • നാമം Noun

      • കുലീനന്‍
      • ശ്രീമാന്‍
      • മാന്യന്‍
      • യോഗ്യന്‍
      • തറവാടി
      • വിനയമാനായ പുരുഷന്‍
      • മാന്യവ്യക്തി
      • സഭ്യന്‍
      • യോഗ്യന്‍
  2. Walking gentleman or lady

      • സംഭാഷണമില്ലാത്ത നടന്‍(നടി)

    Gentleman like

    • വിശേഷണം Adjective

      • കുലീനനായ

    Gentlemanly

    • വിശേഷണം Adjective

      • കുലീനമായ
      • തറവാടിയായ
      • മാന്യനായ
      • വിനീതമായി
      • ആര്യമായി
      • മാന്യലക്ഷണമായ

    Every inch a gentleman

    • നാമം Noun

      • പൂര്‍ണ്ണമായും മാന്യന്‍

    Gentleman like

    • നാമം Noun

      • മാന്യമായി പെരുമാറുന്നവന്‍

    The reverend gentleman

    • നാമം Noun

      • പുരോഹിതന്‍

    Gentlemanliness

    • നാമം Noun

      • മാന്യത
      • കുലീനത

സാദൃശ്യമുള്ള മറ്റു പദങ്ങള്‍